csadasd

ആലപ്പുഴ: ജില്ലാകോടതി വാർഡ് പാളയത്തുപറമ്പ് വി.വിശ്വനാഥൻ (76) നിര്യാതനായി.ഭാര്യ: കെ.എസ്.ശാന്ത. മക്കൾ: രഞ്ജിനി.വി, രഞ്ജിത്ത്.വി. മരുമകൻ: സതീഷ് ബാബു (ചെന്നൈ).