asfsde

മാവേലിക്കര:ചെറുകോൽ മന്നാലിൽ പുത്തൻ വീട്ടിൽ ചന്ദ്രശേഖരൻ നായരുടെ ഭാര്യ പ്രഭാവതിയമ്മ (67) നിര്യാതയായി.

മക്കൾ:ദീവു സി.നായർ,ഗോപു സി.നായർ.മരുമകൾ:ശ്രീലക്ഷ്മി.സഞ്ചയനം: ശനിയാഴ്ച രാവിലെ 9 ന്.