ആലപ്പുഴ : ഗുരുമന്ദിരം വാർഡിൽ മറുതാച്ചിക്കൽ സുനിൽ കുമാർ (65) നിര്യാതനായി. ഭാര്യ: മാധുരി. മക്കൾ: മീനു, അഞ്ചു. മരുമക്കൾ: സുഭാഷ്, പ്രവീൺ.