moriss

ആലപ്പുഴ: പാലസ് വാർഡ് പാലമൂട്ടിൽ എൻ.സോമന്റെ (റിട്ട. കെ.എസ്.ആർ.ടി.സി) ഭാര്യ മോറിസ് (64) നിര്യാതയായി. സംസ്ക്കാരം ഇന്ന് രാവിലെ 11ന് വലിയ ചുടുകാട് ശ്മശാനത്തിൽ. മക്കൾ: സുമേഷ് സോമൻ (കെ.എസ്.ആർ.ടി.സി), സുമിത്ത് സോമൻ (ബാംഗ്ലൂർ). മരുമക്കൾ : ചിഞ്ചു സുമേഷ്, അഖില സുമിത്ത്. സഞ്ചയനം ഞായറാഴ്ച്ച രാവിലെ 8ന്.