തുറവൂർ: കോടംതുരുത്ത് ഗ്രാമപഞ്ചായത്ത് 7 -ാം വാർഡ് പുതുവൽ നികർത്ത് വീട്ടിൽ ജയകുമാർ (56) നിര്യാതനായി. ഭാര്യ: ബിന്ദു. മക്കൾ: ജിബിന,നിജ. മരുമക്കൾ: മനോജ്, ശ്രീകാന്ത്.