ആലപ്പുഴ: മുല്ലക്കൽ ശ്രീ രാജരാജേശ്വരി ക്ഷേത്രത്തിൽ 21 മുതൽ ആഗസ്റ്റ് 16 വരെ നടത്തപ്പെടുന്ന ആറാമത് കോടിയർച്ചന മഹായജ്ഞത്തോടനുബന്ധിച്ച് വൈകിട്ട് 7.30ന് ശേഷം ദേവീസന്നിധിയിൽ ക്ഷേത്ര കലാപരിപാടികൾ, ആദ്ധ്യാത്മിക പ്രഭാഷണങ്ങൾ, ക്ഷേത്രകലകൾ തുടങ്ങിയവ സമർപ്പണമായി ചെയ്യുവാൻ
താത്പര്യമുള്ള വ്യക്തികളും മറ്റു സംഘടനകളും 17ന് പ്രോഗ്രാം കമ്മിറ്റിയുമായി ബന്ധപ്പെടേണം.