അരൂർ : അരൂർ തറേപ്പറമ്പ് നികർത്തിൽ ടി.എ.കൃഷ്ണൻ (58) നിര്യാതനായി. സംസ്ക്കാരം ഇന്ന് രാവിലെ 11ന് അരൂർ ശാന്തിഭൂമി പൊതുശ്മശാനത്തിൽ. ഭാര്യ:സരോജിനി. മക്കൾ: ശാമിലി, ഇന്ദു കൃഷ്ണ. മരുമക്കൾ: രാജേഷ്, ദിനിൽ.