arr

അരൂർ:അരൂർ ഗ്രാമപഞ്ചായത്ത് 21-ാം വാർഡ് പ്രീത നിവാസിൽ പരേതനായ പ്രഭാകരന്റെ

ഭാര്യ വത്സല (76) നിര്യാതയായി. മക്കൾ: പ്രീത,വിനിത. മരുമക്കൾ:അമൽ,പ്രവീൺ.