മുഹമ്മ: പുല്ലംപാറവെളി ആനന്ദൻ (72) നിര്യാതനായി. ഭാര്യ :അരുന്ധതി.മക്കൾ :അരുൺ, അജുമോൻ. മരുമക്കൾ :ആതിര, ടിനോജ. സഞ്ചയനം: തിങ്കളാഴ്ച പകൽ 9.30ന്.