കുട്ടനാട്: കിടങ്ങറ മാന്തറയിൽ എൻ.എസ്.വിജയപ്പന്റെ മകൻ ബിനോയ് വിജയൻ (48) നിര്യാതനായി. സംസ്ക്കാരം ഇന്ന് ഉച്ചയ്ക്ക് ശേഷം 3ന് വീട്ടുവളപ്പിൽ. ഭാര്യ: വിനീത (സൗദി). മാതാവ്: മണിയമ്മ. സഹോദരി: വിധുവിജയ് (ജർമനി)