മുഹമ്മ: മുഹമ്മ കല്ലാപ്പുറം രാംജിത്ത് നിവാസിൽ രാമദാസ് ( 72) നിര്യാതനായി. സംസ്ക്കാരം ഇന്ന് വൈകിട്ട് 4ന്. ഭാര്യ:സുധ. മക്കൾ: രാംജിത്ത്, രാഹുൽ. മരുമകൾ: ഇർസിൽ.