ചാരുംമൂട്: താമരക്കുളം പുതിയവീട്ടിൽ ദേവീക്ഷേത്രത്തിൽ 14-ാമത് പുനഃപ്രതിഷ്ഠാ വാർഷിക മഹോത്സവം 15 ന് നടക്കും. രാവിലെ ക്ഷേത്രാചര ചടങ്ങുകൾക്കു ശേഷം കലശപൂജ, കലശാഭിഷേകം, പ്രസാദമൂട്ട്, വൈകിട്ട് ദീപക്കാഴ്ചഎന്നിവ നടക്കും. രാത്രി 8 ന് വിൽക്കലാമേള.