ചാരുംമൂട് : താമരക്കുളം ചത്തിയറ ഗവ.എൽ.പി.എസിൽ എൽ.പി.എസ്.ടി തസ്തികയിൽ ഒഴിവുണ്ട്. ദിവസവേതനാടിസ്ഥാനത്തിൽ താത്കാലിക നിയമനം നടത്തുന്നതിനുള്ള അഭിമുഖം 12ന് രാവിലെ 11ന് സ്കൂൾ ഓഫീസിൽ നടക്കും. താത്പര്യമുള്ളവർ യോഗ്യതാ സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പുകളുമായി എത്തിച്ചേരണം.