ചാരുംമൂട്: താമരക്കുളം ഗ്രാമപഞ്ചായത്തിൽ 2023 ഡിസംബർ 31 വരെ സാമൂഹ്യ സുരക്ഷാ പെൻഷൻ അനുവദിക്കപ്പെട്ടിട്ടുള്ള ഗുണഭോക്താക്കൾ ആഗസ്റ്റ് 24 ന് മുമ്പായി അക്ഷയ കേന്ദ്രം വഴി വാർഷിക മസ്റ്ററിംഗ് പൂർത്തിയാക്കണമെന്ന് സെക്രട്ടറി അറിയിച്ചു.