obit

ചേർത്തല: നഗരസഭ 16ാം വാർഡ് കൃഷ്ണഭവനിൽ(പൊള്ളയിൽ) പരേതനായ ശിവരാമൻ നായരുടെ ഭാര്യ സരസ്വതിയമ്മ (94)നിര്യാതയായി. മക്കൾ:ചന്ദ്രശേഖരൻനായർ,കൃഷ്ണമ്മ,സുഷമകുമാരി,അരവിന്ദാക്ഷൻനായർ.മരുമക്കൾ:കോമളവല്ലി,രാമചന്ദ്രപണിക്കർ,രാജേന്ദ്രൻനായർ,ജയശ്രീ. സഞ്ചയനം: തിങ്കളാഴ്ച രാവിലെ 9ന്.