ആലപ്പുഴ : ചെട്ടികാട് നാല് കണ്ടത്തിൽ പൊന്നപ്പൻ (69) നിര്യാതനായി.സംസ്ക്കാരംഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ. ഭാര്യ : ഐഷ പൊന്നപ്പൻ. മക്കൾ : അനീഷ്, നിഷാന്ത്. മരുമക്കൾ : രജിത, മഞ്ജു. സഞ്ചയനം: വ്യാഴാഴ്ച ഉച്ച കഴിഞ്ഞ് 3.30ന്