zadws

വടുതല: പരേതനായ കോളരിക്കൽ സെബാസ്റ്റിയന്റെ (ദേവസി) ഭാര്യ ഗ്രേയ്സി സെബാസ്റ്റിയൻ (89) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 9 ന് വടുതലയിലുള്ള എറണാകുളം അസംബ്ളീസ് ഓഫ് ഗോഡ് സെമിത്തേരിയിൽ. മക്കൾ:സാജൻ,നിൽബി,ബൈജു. മരുമക്കൾ:ലീന,ദീപ,മേഴ്സി.