zc

ചാരുംമൂട് : കണ്ണനാകുഴി കല്ലിരിക്കുംവിളയിൽ സുരേന്ദ്രന്റെയും രമയുടെയും മകൻ സുഭാഷ് (35) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 3 ന് വീട്ടുവളപ്പിൽ. ഭാര്യ:ആതിര. മക്കൾ: അനഘ. ആദിലക്ഷ്മി.