കായംകുളം: കായംകുളം - ചെട്ടികുളങ്ങര റോഡിൽ കാക്കനാട് റെയിൽവേ ക്രോസ് 17 ന് രാവിലെ 8 മുതൽ 21 ന് വൈകിട്ട് 6 വരെ അറ്റകുറ്റപ്പണികൾക്കായി അടച്ചിടുമെന്ന് റെയിൽവേ അറിയിച്ചു.