കായംകുളം: മുതുകുളം തെക്ക്‌ കെ.എസ് ചാരിറ്റബിൾ ട്രസ്റ്റ് ഭാരവാഹികളായി രക്ഷാധികാരി ഡി.സുകുമാരി, പ്രസിഡന്റ്‌ ബി.രാമചന്ദ്രൻ,സെക്രട്ടറി ഡി.രാജേഷ് ഭരണസമതി അംഗങ്ങളായി എൻ. ഗോപാലകൃഷ്ണൻ, എസ്.സുബി,എൻ.വിശ്വനാഥൻ,ബി. രാജു,എം.തിലകൻ,എൻ.ഉണ്ണി. എൻ.അനിൽകുമാർ.ഡി. രാധാകുമാരി. ആർ.രേഷ്മ വിശ്വനാഥ്. എസ.സുരിജ,ജി.അഭിമന്യു.ആർ. അതുൽ രാജ്, സുലോചന ശോഭ എന്നിവരെ തിരഞ്ഞെടുത്തു.