photo

ആലപ്പുഴ: ഓമനപ്പുഴ പുല്ലുചിറയിൽ ബാഹുലേയൻ (65) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന്. ഭാര്യ: ജഗദമ്മ. മക്കൾ: ദീപേഷ്, ദിവ്യ. സഞ്ചായനം 27ന് വൈകിട്ട് 3ന്.