srty
ഇടറാത്ത ചുവടിന് പതറാത്ത കൈകൾ...

അന്നന്നത്തെ അന്നത്തിനായി മുച്ചക്രവാഹനത്തിൽ ഭാരവുമായി നഗരത്തിലൂടെ പോകുന്ന വയോധികനായ തൊഴിലാളിയെ സഹായിക്കുന്ന കാൽനടയാത്രികൻ. എ.വി.ജെ ജംഗ്ഷനിൽ നിന്നുള്ള കാഴ്ച.