xcfsdf

പുതിയവിള : ചക്കരമുള്ളിചിറയിൽ (മാലേയം) രത്നന്റെ മകൻ ബിനു (42) നിര്യാതനായി. മാതാവ്:വിമല. സഹോദരൻ:ബിജേഷ്. സഞ്ചയനം ശനിയാഴ്ച രാവിലെ 8ന്.