നൂറനാട് : മുതുകാട്ടുകര വിശ്വഭവനത്തിൽ വിശ്വനാഥൻ (75) നിര്യാതനായി. സംസ്‍കാരം നാളെ രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ :ശ്യാമള. മക്കൾ :സിന്ധു, സന്തോഷ് . മരുമക്കൾ :ഷാജി, വീണ. സഞ്ചയനം ബുധനാഴ്ച രാവിലെ 7ന്.