കായംകുളം: പുതുപ്പള്ളി വടക്ക് ഭാസ്‌കര ഭവനം (കുറ്റീതറയിൽ) ശിവാനന്ദൻ (73) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3 ന് വീട്ടുവളപ്പിൽ. ഭാര്യ: സരസ്വതി. മക്കൾ: ലത, സുധ. മരുമക്കൾ: പ്രസാദ്, അനിൽ. സഞ്ചയനം: ചൊവ്വാഴ്ച രാവിലെ 8ന്.