അരൂർ: തബല വാദ്യ, ഉടുക്കു ഗന്ധർവപാട്ട് കലാകാരൻ എരമല്ലൂർ കോലത്തുശേരി കൊച്ചു തട്ടാരിൽ ഷാജി (70) നിര്യാതനായി. ഭാര്യ: അംബിക,മക്കൾ: ഷൈൻ, ശരത്ത്.മരുമകൾ: ദിവ്യ.