tur

തുറവൂർ: കോടംതുരുത്ത് പഞ്ചായത്ത് എട്ടാം വാർഡ് ചിത്രായ്ക്കൽ വീട്ടിൽ ചാക്കോ പൈലി (100) നിര്യാതനായി. സംസ്ക്കാരം ഇന്ന് രാവിലെ 10 ന് വളമംഗലം തിരുഹൃദയ ദേവാലയ സിമിത്തേരിയിൽ. ഭാര്യ: മറിയം. മക്കൾ: ലീലമ്മ, ചാക്കോ, തോമസ്, ജോസ്, തങ്കച്ചൻ, വർഗീസ്, പരേതനായ മത്തായി. മരുമക്കൾ: തങ്കമ്മ, ഷീല, മോളി, മോളമ്മ, കുഞ്ഞുമോൾ, പരേതരായ തോമസ്, ഫിലോമിന.