തുറവൂർ: കുത്തിയതോട് പഞ്ചായത്ത് 11 -ാം വാർഡ് കളിത്തട്ട് നികർത്തിൽ പരേതനായ രാമകൃഷ്ണന്റെ ഭാര്യ ശാരദ (80) നിര്യാതയായി. മക്കൾ:പ്രദീപ്,രാജീവൻ (കെ.എസ്.ഇ.ബി. മാവേലിക്കര),ശ്രീകല . മരുമക്കൾ:ബിജി,സുനിത, രാജീവ്.