അമ്പലപ്പുഴ: പുന്നപ്ര അറവുകാട് ഹൈസ്കൂളിലേക്ക് ഹിന്ദി എച്ച്.എസ്.ടിയുടെ താത്കാലിക ഒഴിവിലേക്ക് താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ15 രാവിലെ 11 ന് പ്രധാനാദ്ധ്യാപകയുടെ മുമ്പാകെ അസൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാകണം.