cdasd

മാവേലി​ക്കര : എസ്.എൻ.ഡി​.പി​ യോഗം ടി.കെ മാധവൻ സ്മാരക യൂണിയനിലെ 2930-ാം നമ്പർ ശാഖായോഗത്തിലെ 739-ാം നമ്പർ വനിതാ സംഘം പൊതുയോഗം ടി.കെ മാധവൻ സ്മാരക മാവേലിക്കര യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മി​റ്റിയംഗം സുരേഷ് പള്ളിക്കൽ ഉദ്ഘാടനം ചെയ്തു.

പ്രസിഡന്റ് മഞ്ജുഷ അദ്ധ്യക്ഷത വഹി​ച്ചു. മേഖലാ ചെയർപേഴ്സൺ സരളാരാജൻ മുഖ്യപ്രഭാഷണം നടത്തി. വനിതാ സംഘം സെക്രട്ടറി സുജാതാമോഹൻ,വൈസ് പ്രസിഡന്റ് സരളാരവി, ശാഖ സെക്രട്ടറി രവികുമാർ എന്നിവർ സംസാരി​ച്ചു . 14ന് നടക്കുന്ന വനിതാ സംഘം തെക്കേക്കര മേഖലാ സമ്മേളനം വിജയി​പ്പി​ക്കാൻ പൊതുയോഗം തീരുമാനിച്ചു.