ആലപ്പുഴ : തോട്ടപ്പള്ളി ലിജുഭവനത്തിൽ മോഹനൻ (മോനച്ചൻ-70) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: ലീല. മക്കൾ: ലിജു, ലൈജു. സഞ്ചയനം 18ന് രാവിലെ7ന്.