photo

ആലപ്പുഴ : കോമളപുരം വളയൻചിറ വീട്ടിൽ വി.ഡി.മോഹനന്റെ ഭാര്യ റിട്ട. എൽ.എച്ച്.ഐ പി.പി.ഹേമലത (67) നിര്യാതയായി. സംസ്കാരം നാളെ വൈകിട്ട് 3ന് മകളുടെ വസതിയായ തോട്ടപ്പള്ളി നാലുതെങ്ങിൽ വീട്ടിൽ. മക്കൾ: ദിവ്യ, ദീപ്തി. മക്കൾ: പ്രമോദ്, അരുൺരാജ്. സഞ്ചയനം 17ന് രാവിലെ 9ന്.