പുന്നമട : ആറാട്ടുകുളങ്ങര പരേതനായ സുരേന്ദ്രന്റെ ഭാര്യ വാസന്തി (76) നിര്യാതയായി. മക്കൾ:ബാബു,ലത,ശുഭ. മരുമക്കൾ:ഷൈനിമോൾ,ഷാജി,ജീവൻകുമാർ.സഞ്ചയനം ഞായറാഴ്ച രാവിലെ 9 ന്.