
മാന്നാർ: പന്നായിക്കടവിൽ പരേതനായ കുര്യൻ വർഗീസിന്റെ ഭാര്യ ശോശാമ്മ വർഗീസ് (ലീലാമ്മ - 89) നിര്യാതനായി. സംസ്കാരം ഇന്ന് മൂന്നിന് പരുമല സെമിനാരി പള്ളിയിൽ. മക്കൾ: അമ്മുക്കുട്ടി, സണ്ണി, കൊച്ചുമോൾ, സാലമ്മ, പരേതരായ ബാബു, തോമാച്ചൻ, ജോർജ്കുട്ടി, കുഞ്ഞുമോൾ. മരുമക്കൾ: ആനിയമ്മ, ജോയി, ഷീബ, അനി, ബിനു, ഷാജി, അമ്മിണി.