ചാരുംമൂട് : നൂറനാട് പഞ്ചായത്തിൽ പൈപ്പുലൈനിൽ ഉണ്ടായ ബ്ലോക്ക് പരിഹരിക്കുന്നതിനുള്ള അറ്റകുറ്റപ്പണികൾ നടത്തുന്നതിനാൽ 14 വരെ ഇടക്കുന്നം, പുതുപ്പള്ളികുന്നം വടക്ക്, പുതുപ്പള്ളികുന്നംതെക്ക് വാർഡുകളിൽ ജലവിതരണം ഭാഗികമായി മുടങ്ങുമെന്ന് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനിയർ അറിയിച്ചു.