ചാരുംമൂട് : പടനിലം കിടങ്ങയം 5606-ാം നമ്പർ ഭഗവതി വിലാസം എൻ.എസ്.എസ് കരയോഗത്തിലെ വിദ്യാഭ്യാസ അനുമോദനസമ്മേളനം 14 ന് ഉച്ചയ്ക്ക് 2.30 ന് നടക്കും. എൻ.എസ്.എസ് പന്തളം യൂണിയൻ പ്രസിഡന്റ് പന്തളം ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും. കരയോഗം പ്രസിഡന്റ് ഡി.സന്തോഷ് കുമാർ നൂറനാട് അദ്ധ്യക്ഷനാകും. യൂണിയൻ വൈസ് പ്രസിഡന്റ് ആർ.ഗോപാലകൃഷ്ണപിള്ള മുഖ്യപ്രഭാഷണം നടത്തും.