saji-s

ചെന്നിത്തല: തൃപ്പെരുന്തുറ പടിഞ്ഞാറേ വഴി ഫാത്തിമാലയത്തിൽ പരേതനായ സെബാസ്റ്റ്യന്റെ മകൻ സജി (48) നിര്യാതനായി.
സംസ്കാരം ഇന്ന് വൈകിട്ട് 3ന് ചെന്നിത്തല ഫാത്തിമ മാതാ ദേവാലയത്തിൽ. മാതാവ്: ലീലാമ്മ സെബാസ്റ്റ്യൻ. ഭാര്യ: റീന സജി. മക്കൾ. ജിൻസ്, ജീന, ജെഫിൻ.