asdfs

പാണ്ടങ്കരി : സുമംഗലാലയം പരേതനായ തങ്കപ്പന്റെ ഭാര്യ പങ്കജാക്ഷി തങ്കപ്പൻ (85) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 11 ന് വീട്ടുവളപ്പിൽ. മക്കൾ : സുലോചന,സുലത, സുമംഗലൻ, സുനിൽ. മരുമക്കൾ : സുരേന്ദ്രൻ, പുഷ്പൻ, ലത, മണിയമ്മ.