മാവേലിക്കര : ഭരണിക്കാവ് മഞ്ഞാടിത്തറ ബംഗ്ലാവിൽ തറയിൽ രാജു (64) നിര്യാതനായി. സംസ്ക്കാരം ഇന്ന് വൈകിട്ട് 3ന്. ഭാര്യ: ഗീത. മക്കൾ: രാഖി, രാഹുൽ. മരുമകൻ: രതീഷ്. സഞ്ചയനം 16ന് രാവിലെ 8ന്.