photo

കോമളപുരം: ആര്യാട് ലൂഥറൻ എച്ച്.എസ്.എസിനു സമീപം ഹരികൃഷ്ണൻസിൽ (പുതുപ്പറമ്പ്) മധുസൂദനൻ നായർ (70) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് വീട്ടുവളപ്പിൽ.ഭാര്യ: ഗീതാകുമാരി. മക്കൾ: ജയകൃഷ്ണൻ, ഹരികൃഷ്ണൻ (ഇരുവരും ദുബായ്). മരുമക്കൾ: ശ്രീലക്ഷ്മി, ഐശ്വര്യ. സഞ്ചയനം 17ന് രാവിലെ 8.30ന്.