zxxfd

പത്തിയൂർ : എരുവ പടിഞ്ഞാറ് കളീയ്ക്കൽ വീട്ടിൽ രാമകൃഷ്ണൻ ആചാരി (84) നിര്യാതനായി. സംസ്കാരം ഇന്ന് 12 ന് വീട്ടുവളപ്പിൽ. ഭാര്യ: പൊന്നമ്മ. മക്കൾ: റാണി ലക്ഷ്മി, രാഖിറാം