തലവടി: പുന്നാംപറമ്പിൽ പരേതനായ മത്തായി വർഗീസിന്റെ (ജോയ് ) മകൻ മാത്യു വർഗീസ് (65) നിര്യാതനായി.മൃതദേഹം നാളെ രാവിലെ 8 ന് ചെങ്ങന്നൂർ ആറാട്ടുപുഴ പുന്നാം പറമ്പ് വസതിയിൽ എത്തിക്കും. സംസ്കാരം 1.30 ന് ആനപ്രമ്പാൽ മാർത്തോമ്മാ പള്ളിയിൽ. ഭാര്യ: ഷേർളി മാത്യു (സൗദി). മക്കൾ: റ്റോഷി മാത്യു ( കാനഡ ), റ്റെഫി മാത്യു (യു കെ).