മുഹമ്മ: മണ്ണഞ്ചേരി പഞ്ചായത്ത് 6-ാം വാർഡ് നാലുതറയിൽ പരേതനായ എൻ.കെ. അഹമ്മദ് മൗലവിയുടെ മകൾ താഹിറ (48) നിര്യാതയായി.കബറടക്കം ഇന്ന് രാവിലെ 10 ന് മണ്ണഞ്ചേരി കിഴക്കേ മഹല്ല് കബർസ്ഥാനിൽ.
മാതാവ് : ബീമ. സഹോദരങ്ങൾ : എൻ.എ മുഹമ്മദ് ഇഖ്‌ബാൽ (ലജനത്തുൽ മുഹമ്മദിയ്യ എച്ച്.എസ്.എസ് ജീവനക്കാരൻ), നാജിയ.