ചേർത്തല:നഗരസഭ 26 ാം വാർഡിൽ വല്ലയിൽ നികർത്തിൽ ജോസഫ് തോമസ് (റിട്ട. ഫെഡറൽ ബാങ്ക് ജീവനക്കാരൻ,73) നിര്യാത
നായി.സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് മുട്ടം സെന്റ് മേരീസ് ഫൊറോന ദേവാലയത്തിൽ. ഭാര്യ:പുഷ്പ ജോസഫ്. മക്കൾ:ജോബിൻ ജോസഫ് (കാനഡ),ജിബിൻ ജോസഫ് (ഓസ്‌ട്രേലിയ). മരുമക്കൾ:ഷിന്റാമോൾ,മീട്ടി ബേബി.