ചേർത്തല:ചേർത്തല തെക്ക് പഞ്ചായത്ത് തിരുവിഴ വള്ളാകുന്നത്തുവെളി വി.കെ. സുഗുണൻ(76)നിര്യാതനായി.സംസ്‌കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ:യശോദ. മക്കൾ:സുന്ദരേശൻ,സുഭകേശൻ,സുലഭ. മരുമക്കൾ:ഇന്ദുകല, സുരേഷ്.