obit

ചേർത്തല:വയലാർ പഞ്ചായത്ത് എട്ടാം വാർഡിൽ മണലേൽ എം.സി.തോമസ് (തങ്കച്ചൻ –68)നിര്യാതനായി.സംസ്‌കാരം ഇന്ന് രാവിലെ 10.30ന് ചേർത്തല മുട്ടം സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.ഭാര്യ:ആലീസ്. മക്കൾ:ജിഷ,ജിംസി,ജിത്തു(കാമറാമാൻ കെ.എം.സി.എൻ.ന്യൂസ്).മരുമക്കൾ:ജയ് മോൻ,ആന്റണി.