മുഹമ്മ: മുഹമ്മ പഞ്ചായത്ത് മുൻ മെമ്പറും സി.പി.ഐ നേതാവുമായിരുന്ന ചാരമംഗലം മീനത്തേവെളി എം.എസ്. ദേവദാസ് (54) നിര്യാതനായി. ഭാര്യ: ശോഭ. സംസ്ക്കാരം വീട്ടുവളപ്പിൽ നടന്നു.