ചേർത്തല: സംസ്ഥാന സഹകരണ യൂണിയന്റെ കീഴിൽ പ്രവർത്തിക്കുന്ന ചേർത്തല സഹകരണ പരിശീലന കോളേജിലേക്ക് എച്ച്.ഡി.സി ആൻഡ് ബി.എം കോഴ്സിലേയ്ക്ക് 2024–25 വർഷത്തേയ്ക്കുള്ള അപേക്ഷ ക്ഷണിച്ചു.ബിരുദമാണ് വിദ്യാഭ്യാസ യോഗ്യത.വിദ്യാർത്ഥികൾ www.scu.kerala.gov.in ൽ അപേക്ഷിക്കാം.15നാണ് അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി.ഫോൺ:8281218029.