sdc

കായംകുളം : പെരുങ്ങാല വേണാട്ടു വടക്കതിൽ സുകുമാരൻ ആചാരി (87) നിര്യാതനായി. ഭാര്യ :സരസ്വതി. മക്കൾ :സജി കുമാർ,ഷൈലജ,സനിൽകുമാർ. മരുമക്കൾ: രാധാമണി,ഹരികുമാർ, രമ്യ രാജൻ. സഞ്ചയനം 14ന് രാവിലെ 9ന്.