കൈനകരി : തോട്ടുവാത്തല സുമതിഭവനിൽ സിനുകുമാർ (സിന്നപ്പൻ,44) നിര്യാതനായി. കുട്ടനാട് താലൂക്ക് ചെത്ത് തൊഴിലാളി യൂണിയൻ (സി.ഐ .ടി.യു ) അംഗമായിരുന്നു. സംസ്കാരം ഇന്ന് വൈകിട്ട് 4 മണിക്ക് വീട്ടുവളപ്പിൽ. പിതാവ് : പൊന്നപ്പൻ . മാതാവ്: സുമതി. ഭാര്യ അജന്ത (കൈനകരി പണ്ടാരുതറ കുടുംബാംഗം) . സഹോദരങ്ങൾ: ബിനു കുമാർ, സനു കുമാർ. മക്കൾ: അഞ്ജന, സാഗർ.